സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിൽ ലാബ് അസിസ്‌റ്റന്റായി പ്രവർത്തിക്കുന്ന എലിസബത്ത് ജോയി ആണ്.പല വിഷയങ്ങളിലും മേഖലക ളിലുമായി ഏകദേശം 1500 പുസ്‌ത്തകങ്ങൾ ഉണ്ട്. കുട്ടികൾക്ക് യഥാസമയം പുസ്ത്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ രന്ഥശാലയിൽ ഒരിക്കിയിട്ടുണ്ട്.

liibrary