സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഐ.ടി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. ടി. സി ആയി പ്രവർത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. കുട്ടികൾക്ക് ഐ.ടി മേഖലകളിലെ സർവ്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.