ചക്ക

ചക്ക തിന്നാനെന്തു രസം
ചക്ക തിന്നാനെന്തു രസം
അക്കരെ നിന്നാൽ കിട്ടൂല്ല
ഇക്കരെ വന്നാൽ തന്നീടാം
 

ശിവനന്ദു ഡി
3 എ എം.ഡി.എൽ.പി.സ്കൂൾ പെരുങ്കണ്ണാരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത