കാക്കക്കുയിലേ കരിങ്കുയിലേ, കാലം മാറിയറിഞ്ഞില്ലേ? കാറുനിറഞ്ഞു കാണ്മില്ലേ? കടലലറുന്നു കേൾപ്പില്ലേ? കാടും മലയുമിരുണ്ടല്ലോ, കാറ്റും മഴയും വരുമല്ലോ, കൂകിയിരുന്നാൽ മതിയാമോ? കൂടുണ്ടാക്കനറിയാമോ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത