മഴവിൽ നിറമുള്ള പൂമ്പാറ്റ ചേലുള്ള പൂമ്പാറ്റ കണ്ണ് ചിമ്മി പറന്നീടും പാറി പറന്നിടും എന്നോടൊത്തു കളിക്കാമോ എന്നോടൊത്തു പാടാമോ ചേലുള്ളൊരു പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത