പകൽ കിനാവിന്നും പതിവുപോലെ പുളിയിലക്കര പുടവ ചുറ്റി പൊട്ടു തൊട്ടും വാലിട്ടു കണ്ണെഴുതി മുട്ടോളമെത്തും മുടിയഴകിൽ മുല്ലപ്പൂമാല ചൂടി മനസിന്റെ കടവത്തൂന്നു തോണിയേരി നുഴയുന്നു ഇതുവരെ കാണാത്ത മഴവില്ലുതേടി മലർക്കാട് തേടി മധുക്കൂട് തേടി
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത