വൃത്തങ്ങൾ നിറഞ്ഞ പ്രപഞ്ചവും കോണുകളാൽ കളിക്കുന്ന പ്രകൃതിയും ഞാനുകളിലാടുന്ന ഗണിത പ്രശ്നങ്ങളും നിറഞ്ഞ ശാസ്ത്ര രാജ്ഞിയെ എന്നും ദർശിപ്പു നാം. ചിഹ്നങ്ങളെ കൈയാളുന്ന സംഖ്യകളും സാഹസികത നിറഞ്ഞ പ്രശ്നോത്തിരികളും രേഖകളാൽ പൂർണ്ണമാകുന്ന ഏടുകളും എന്നും എൻറെ പ്രിയ സുഹൃത്തുക്കൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത