സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രശാന്തമായ ഗ്രാമാന്തരീക്ഷം

വിശാലമായ സ്കൂൾ കോമ്പൗണ്ടും കെട്ടിടങ്ങളും

‍ പത്മശ്രീ. ഡോ. കെ.ജെ യേശുദാസ് 2001 – ൽ ഉദ്ഘാടനം ചെയ്ത പുതിയ ഹയർസെക്കന്ററി കെട്ടിടം

‍ മികച്ച ലബോറട്ടറി സംവിധാനം

‍ പേരുകേട്ട കമ്പ്യൂട്ടർ ലാബ് - 25 കമ്പ്യൂട്ടറുകൾ (കൂടാതെ 5 കമ്പ്യൂട്ടറുകളുള്ള ഒരു മിനി ലാബ്)

‍ നല്ല പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി =

‍ ഓഡിയോവിഷൻ ലാബ്