വളരെ പണ്ടൊരു കാലത്ത് വഴിയേ പോയൊരു ചെമ്പോത്ത് വളഞ്ഞു നീണ്ടൊരു കൊമ്പത്ത് വെറുതെ കൊത്തിയ നേരത്ത് വിളികേട്ടല്ലോ അരികത്ത് വിറച്ചു പോയി ചെമ്പോത്ത് വളഞ്ഞ കോമ്പിന്നകത്ത് വലിയൊരു കൊമ്പൻ മാമത്ത് !
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത