ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മരണം മരണം ഭൂമിദേവിക്ക് മരണം കരയിലും കുളത്തിലും എല്ലാം മാലിന്യം ഭവനങ്ങളിലെ മാലിന്യം പുഴകളിൽ ചെന്ന് ഒഴുകി കളിക്കുന്നു നമ്മുടെ ഭൂമിദേവിക്ക് മരണം പ്ലാസ്റ്റിക് കൂമ്പാരം കത്തുന്നു അത് നമ്മൾ ശ്വസിക്കുന്നു മരണം മരണം ഭൂമിദേവിക്ക് മരണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത