ഇനിയും വരുമോ കരിമുകിലെ നീ..
ഇനിയും വരുമോ കരിമുകിലെ നീ..
നാളിൽ നാളിൽ ഉയരട്ടെ സ്വപ്നം
ഇവിടെ പുലരട്ടെ ഹൃദയ സ്പർശം ..
ഇനിയും വരുമോ കരിമുകിലെ
കുഞ്ഞോളങ്ങളിൽ ഉയരട്ടെ സ്വപ്നം
ദുരിതത്തിൽ നിന്നുയരുന്നു വെളിച്ചം
തെളിയുമോ നിലാവ്
പിറക്കട്ടെ കോടി സ്വപ്നം
ഉയരട്ടെ കോടി പ്രതീക്ഷ