ഭീതി പരകുന്നു
ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി
ഭീകരനാകുന് നു ഭിനാശകാരി
കൊറോണ എന്ന നാശകാരി
പ്രാണനായി കേഴും മനുഷ്യൻ
ഓർമ്മിക്കാൻ വന്ന സൂചന
മറന്നതല്ലാം സ്മരിച്ചിടാൻ വേണ്ടി
വന്ന മഹാമാരി
പ്രതിരോധിക്കാം പ്രതിരോധിക്കാം പകർച്ചവ്യാധികളെ പ്രതിരോധിക്കാം
ആരോഗ്യ മേഘങ്ങളെ കൂട്ടുപിടിച്ച് ഒത്തൊരുമയോടെ പ്രതിരോധിക്കാം
ഡെങ്കിപ്പനി ചിക്കൻഗുനിയ കൊറോള രോഗങ്ങളെ പ്രതിരോധിക്കാം....
വ്യക്തി ശുചിത്വത്തിൽ ഊടെ പരിസ്ഥിതി ശുചിത്വം ലൂടെ ഒരുമയോടെ ...
നമുക്ക് പ്രതിരോധിക്കാൻ പ്രതിരോധിക്കാം..