കൊറോണയെ നേരിടാം
കൂട്ടുകാരെ,
നമ്മുടെ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ചുമ, ശ്വാസതടസ്സം, പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായാണ് കണക്കാക്കുന്നത്.ഇതിനെ തടയുന്നതിന് വേണ്ടി നാം മുൻ കരുതലുകൾ എടുക്കേണ്ടതാണ്...
- പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിയുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുക..
- ഇടക്കിടെ കൈകൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകുക...
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക...
- പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക...
- നമ്മുടെ സുരക്ഷ നാം ഓരോരുത്തരും ഉറപ്പുവരുത്തുക..
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കഥ
|