നാളെ ഈ പെയ്ത പുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞിറങ്ങും ....
പ്രകൃതി തൻ ഭംഗീ ആകർഷണമാക്കി ......
നാളെ ഈ മണ്ണിൽ ഞാനലിയും.
കണ്ടാലും കണ്ടാലും തീരാത്ത പ്രകൃതി തൻ ഭംഗീ ...
ആസ്വദിച്ചങ്ങു ഞാൻ നിന്നുപോയി .....
എന്ത് മനോഹാരിതയാണെന്റെ പ്രകൃതി
കണ്ട് നിനച്ചങ്ങു നിന്നു പോകും ....
കണ്ട് തീരാത്തത്ര പ്രകൃതിതൻ ഭംഗീ
കൊതി കൊണ്ട് ഞാനങ്ങ് നോക്കിനിൽക്കും
കൊതി കൊണ്ട് ഞാനങ്ങ് നോക്കിനിൽക്കും ......