Login (English) Help
കൈകൾ കഴുകീടാം നമുക്ക് കൂട്ടായി ചേരേണ്ട നമുക്കിനി കൂട്ടത്തിൽ പോവേണ്ട മനസ്സ് ഒന്നിച്ചു നിർത്തീടാം ഒന്നായി പോരാടാം . ഇത്തിരി കുഞ്ഞന്റെ വലിയ ചങ്ങല പൊട്ടിച്ചെറിഞ്ഞീടാം ..... പുലർത്തീടാം ജാഗ്രത അകറ്റീടാം കൊറോണയെ ........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത