എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം എല്ലാവര്ക്കും അവശ്വമാണ് .ശുചിത്വമില്ലെങ്കിൽ പലവിധ രോഗങ്ങളും നമ്മൾക്ക് വരും .ആരോഗ്യത്തിന്റെ അടിസ്ഥാനം എന്നത് തന്നെ ശുചിത്വമാണ് .ശുചിത്വമില്ലെങ്കിൽ പലവിധ രോഗങ്ങളും നമ്മെ പിടിപെടും എന്നത് നമ്മൾക്കു ചുറ്റും കാണാവുന്നത് തന്നെ ആണ് .ശുചിത്വവും പാലിക്കുന്നത് വഴി പല രോഗങ്ങളും തടയാൻ നമ്മൾക്കു സാധിക്കും .ശുചിത്വത്തിന്റെ ഭാഗമായാണ് നമ്മൾ രണ്ടു നേരവും പല്ലുതേക്കുന്നതും കുളിക്കുന്നതും .നമ്മൾ എപ്പോളും ശുചിത്വമുള്ളവരായിരിക്കുക,അത് പോലെ നമ്മുടെ വീടും പരിസരവും ശുചിയാക്കുക .ഈ കോവിഡ് കാലത്തും ഇത് നമ്മൾക്കു പാലിക്കാം .കൂടാതെ സാമൂഹിക അകലവും .
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |