ഉമ്മിനിഴി

കേരളത്തിലെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഉമ്മിനിഴി.ഈ ഗ്രാമം പാലക്കാട്  ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും 24 കിലോമീറ്റർ അകലെയും ,ശ്രീകൃഷ്ണപുരത്തുനിന്നു 11 കിലോമീറ്റർ അകലത്തിലും,നമ്മുടെ സംസ്ഥാ ന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 318 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

ചുറ്റുപാടുമുള്ള ഗ്രാമപ്രദേശങ്ങളിൽ

1.കോങ്ങാട് 5km

2.കടമ്പഴിപ്പുറം 6km

3Thachampara 8km

4. കേരളശ്ശേരി 8km

5.കരിമ്പുഴ 9km

6.Peringode 6.7km

പ്രധാന ആരാധനാലയങ്ങൾ

  • കൂട്ടാല ഭഗവതി ക്ഷേത്രം
  • മുരുകൻ ക്ഷേത്രം
  • ശ്രീ ചെറുനാലിശ്ശേരി കാവ് ഭഗവതിക്ഷേത്രം
  • മഹാദേവ ക്ഷേത്രം
  • മസ്ജിദുൽ ഫതിമത്തിൽ സുഹറ
  • കാരക്കുന്ന് ജുമാമസ്ജിദ്
  • കാരക്കുന്ന് പുത്തൻപള്ളി സുന്നി ജുമാമസ്ജിദ്

ആശുപത്രികൾ

  1. സർക്കാർ ആയുർവേദ ആശുപത്രി
  2. പ്രാഥമിക ആരോഗ്യ കേന്ദ്രം

വിദ്യാലയങ്ങൾ

  • Mnkmghss പുലാപ്പറ്റ
  • Alp school umminazhi
  • CUPS pulappatta

പോലീസ് സ്റ്റേഷൻ

കല്ലടിക്കോട്