പ്രിയ കൂട്ടുകാരേ .....ഇതാ വീണ്ടുമൊരു അവധിക്കാലം വന്നെത്തി. സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും അവധിക്കാലത്തിന് മങ്ങലേകി മാനവരാശിക്ക് ദുഃഖമേകി മഹാമാരി വന്നെത്തി ..ഇനിയുള്ള ദിനങ്ങൾ കരുതലിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാകട്ടെ ....ഓർക്കുക കൂട്ടരേ ..പൂവസന്തം വിരിയാൻ ദിനങ്ങളടുത്തെത്തി ...സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂക്കാലത്തിനായി കാത്തിരിക്കാം .................
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം