Login (English) Help
പൂവുകൾ തോറും പാറിനടക്കും വർണച്ചിറകുള്ള പൂമ്പാറ്റേ പൂവിന്നരികെ നീ അണയുമ്പോൾ പൂവിന്നുള്ളിൽ ആഹ്ലാദം മധുവും നുകർന്ന് മൂളിപ്പാട്ടുംപാടി കാറ്റിലാടി നീ എങ്ങോട്ടാ...?
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത