ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ബാച്ച് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു ക്ലാസ്സിൽ 39 കുട്ടികൾ പഠിക്കുന്നു. മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ തലത്തിലാണ് പ്രവേശനം. ഈ സ്കൂളിൽ പഠിച്ച കുട്ടികൾക്ക് പ്രവേശനത്തിന് മുൻ‌തൂക്കം നൽകുന്നു. SPC ഹയർ സെക്കന്ററിയിൽ പ്രവർത്തിക്കുന്ന ഏക സ്കൂൾ ആണിത്. കുട്ടികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ എല്ലാ കുട്ടികൾക്കും എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു വരുന്നു. ASAP സ്കൂൾ തലം മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ഒരു സ്കൂൾ ആണിത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം