ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രണാമം
ഇന്ന് ഞങ്ങളുടെ ലോകം മുഴുവൻ കൊറോണ വൈറസ് മൂലം നാം ഈ പ്രശ്നങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതുമൂലം തന്നെ ലോകത്ത് മൂന്നിലൊരു ഭാഗം ജനങ്ങളും രോഗബാധിതരായി തുടരുന്നു. ചൈനയിൽ നിന്നാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആ രോഗം ഇന്ന് എൻറെ കൊച്ചു കേരളത്തിലും പടർന്നിരിക്കുകയാണ്.മാത്രമല്ല ഒട്ടുമിക്ക ജനങ്ങളും ഈ രോഗത്തിന് അടിമപ്പെട്ട് ഇരിക്കുകയാണ് ചെയ്യുന്നത്.കേരള സർക്കാർ നമ്മൾ മലയാളികൾക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു വരുന്നു. ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ ചെയ്തിരിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഈ വേളയിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
ആദിത്യൻ ഇ കെ
|
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം