കൊറോണ മനുഷ്യരാശിയെ കണ്ണീരിലാഴ്ത്തിയ മഹാമാരി നിൻ്റെ കൈകളിൽ വീണ്, പൊലിഞ്ഞു പോയതായിരങ്ങൾ പതിനായിരങ്ങൾ ഈ വിപത്തിനെ നേരിടാം നമുക്കൊരുമിച്ച് ഒറ്റക്കെട്ടായി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത