46223
25 ജനുവരി 2017 ചേർന്നു
113 വർഷങ്ങൾ പൂർത്തിയാക്കുന്ന ചമ്പക്കുളം സെന്റ് തോമസ് യു പി സ്കൂളിന്റെ നിലവിലെ മാനേജർ പദവി അലങ്കരിക്കുന്നത് റവ.സിസ്റ്റർ . മാർഗ്രെറ്റ് കുന്നംപള്ളി SABS ആണ്. പ്രധാന അധ്യാപികയായി സാരഥ്യം വഹിക്കുന്നത് റവ. സിസ്റ്റർ ഡാലിയ തോമസ് എം SABS ആണ്. 16 അധ്യാപകരും 1 അനധ്യാപകനും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു..