പാറി പാറി പറന്നു രസിക്കും പാവം സുന്ദരി പൂമ്പാറ്റ പൂക്കൾ നിറയും പൂന്തോട്ടത്തിൽ എത്തും സുന്ദരി പൂമ്പാറ്റ വയറു നിറച്ച് തേൻ കുടിക്കും എന്നുടെ സ്വന്തം പൂമ്പാറ്റ പോകല്ലേ നീ പോകല്ലേ എന്നുടെ സ്വന്തം പൂമ്പാറ്റ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത