ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/ബുദ്ധിശാലിയായ കുറുക്കൻ

ബുദ്ധിശാലിയായ കുറുക്കൻ

ഒരു കാട്ടിൽ തന്ത്രശാലിയായ ഒരു കുറുക്കൻ ഉണ്ടായിരുന്നു ഒരു ദിവസം വിശന്ന് വലഞ്ഞ കുറുക്കൻ നടന്ന് നടന്ന് ഒരു നാട്ടിൻ പുറത്തെത്തി. നാട്ടിൻ പുറത്തു കൂടി നടക്കുമ്പോൾ പെട്ടെന്ന് മഴ പെയ്തു ഉടനെ കുറുക്കൻ ഒരു വീടിന്റ പിന്നാമ്പുറത്ത് കയറി നിന്നു. അപ്പോഴാണ് മഴ നനഞ്ഞ് തകരാനായ ഒരു കോഴിക്കൂട് കുറുക്കന്റെ ശ്രദ്ധയിൽ പെട്ടത്. ആ കോഴിക്കൂട് മൺകട്ട കൊണ്ട് ഉണ്ടാക്കിയതായിരുന്നു'. മഴയിൽ നനഞ്ഞ മൺകട്ട കൈ കൊണ്ട് മാന്തി കുറുക്കൻ കോഴിക്കൂട് തകർത്ത് അതിലുണ്ടായിരുന്ന കോഴിയെ ഭക്ഷിച്ച ശേഷം കുറുക്കൻ സന്തോഷത്തോടെ കാട്ടിലേക്ക് തിരിച്ചു പോയി.

DHYANA C
2 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ