നേരിടാം നമുക്ക്
ഒന്ന് ചേർന്ന് നേരിടാം...
കൊറൊണയെന്ന മാരിയെ
ഒന്ന് ചേർന്ന് നേരിടാം....
ശരീരം കൊണ്ട കന്നിടാം ..
മനസ്സ് കൊണ്ടടുത്തിടാം...
ചൈനയാം വുഹാനിൽ നിന്ന്
തൊടുത്തുവിട്ട മാരിയെ..
ലോകമാകെ വിറങ്ങലിച് നിന്ന
നാൾ നഷ്ടമായ
സഹോദരങ്ങളെയോർത്ത്
കണ്ണുനീർ വാർത്തിടാം....
ലോകമാകെ മാത്യകയാം
എന്റെ കൊച്ചു കേരളം...
എന്റെ കൊച്ചു കേരളം.