കോവിഡ് വന്നല്ലോ
ലോക് ഡൗൺ ആയല്ലോ
വിദേശികൾ എത്താതായല്ലോ
നമ്മടെ വഞ്ചിവീടുകൾ
കായലിലൂടെ ഒഴുകാതായല്ലോ
എല്ലാവരും വീട്ടിലിരിപ്പായല്ലോ
കുട്ടികൾ കൂട്ടം കൂടി കളിക്കാതായല്ലോ
സർഗവാസനകൾ വിരിഞ്ഞല്ലോ
കഥയും കവിതയും ലേഖനവും
വിരിഞ്ഞല്ലോ
സ്ക്കൂൾ വിക്കിയിൽ നിറഞ്ഞല്ലോ
അക്ഷരവൃക്ഷം പൂത്തല്ലോ