കൊറോണയെ നമ്മൾ തുരത്തു വാനായ്
കൈകൾ സോപ്പിട്ടു കഴുകീടേണം
ചേറാർന്നൊരെന്റെ കൈ തൊട്ടു പോയാൽ
ഒട്ടു രോഗം വരുമെന്നറിഞ്ഞീടേണം
ലോകം മുഴുവൻ ഭയന്നു വിറക്കുന്നു
സൂക്ഷ്മജീവിയാം കൊറോണ മൂലം
ചൈനയിൽ നിന്നു ഉത്ഭവിച്ചൊരു വൈറസ് കേരളത്തിൽ വന്നു പെട്ടു പോയൊ
ഞങ്ങൾ കേരള മക്കൾ നിന്നെ ഒന്നായ്നിന്നു തുരത്തീടും .....