ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ ഭയപ്പെടില്ല ഭയപ്പെടില്ല രോഗ പ്രതിരോധ ശേഷി എല്ലാവരിലും ഒരേ പോലെയല്ല. ശിശുക്കളിലും പ്രായമായവർക്കും പ്രതിരോധ ശേഷിയുവാക്കളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും പ്രതിരോധ ശേഷി കൂടുതലുള്ളവർക്ക് പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും പല രോഗങ്ങളും പല അവയവ സംവിധാനത്തെ യായിരിക്കും ബാധിക്കുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തി നിയുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ് എന്നാൽ രോഗ പ്രതിരോധശേഷികൂട്ടി നമുക്ക് അതിൽ നിന്നും രക്ഷ നേടാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |