കൊറോണ വന്നു കൊറോണ
എല്ലാവർക്കും വന്നു പേടി
പോലീസ് വന്നു കാവലായ്
സർക്കാർ വന്നു കൂട്ടിനായ്
നമുക്കൊന്നിക്കാം നമ്മുടെ നാടിനായ്
തുരത്താം നമുക്ക് കൊറോണയെ
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
നാളെയുടെ നന്മയ്ക്കായി അകന്നിരിക്കാം
ഈ മഹാമാരിയിൽ നിന്നും മുക്തി നേടാൻ
പ്രാർത്ഥിക്കാം പ്രവർത്തിക്കാം എന്നുമെന്നും