ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ചുറ്റുവട്ടം

ചുറ്റുവട്ടം

ഈ corona കാലം ഒരുപാട് തിരിച്ചറിവിന്റെ ദിവസമായി.. സ്വന്തം വീടിന്റെ ചുറ്റുവട്ടം ശ്രദ്ധിക്കാൻ സമയ മില്ലാത്തവർ പറമ്പിൽ കിളക്കാൻ തുടങ്ങി - അടുക്കള തോട്ടം ആരംഭിച്ചു അതോടൊപ്പം അടുക്കളയിൽ സഹായിക്കാൻ തുടങ്ങി ഇതോടെ തുമ്മിയാൽ ഒന്ന് പനിച്ചു എന്ന് തോന്നിയാൽ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പോയിരുന്ന നമ്മൾ ആവശ്യമായ വിശ്രമം നേടി സുഖമായിരിക്കുന്നു.. അനാവശ്യ കല്യാണ ചിലവും, ഹോട്ടലിലെ വിഷം കലർന്ന ഫുഡും നമ്മൾ മറന്നില്ലേ.... അത് കൊണ്ട് കേരളം ഇപ്പോൾ സുഖമായിരിക്കുന്നു.... ഒപ്പം വിളിപുറത്തുണ്ട് ഞങ്ങൾ എന്ന സർക്കാരിന്റെ കരുതലും.... അഭിമാനിക്കുന്നു നമ്മുടെ സർക്കാരിന്റെ കരുതൽ....

അബ്ദുൽ ബാസിത്ത് എം പി
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം