ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ഒരുമയോടെ

ഒരുമയോടെ

 തടയാം നമുക്ക് കൊറോണ
ഒറ്റ കെട്ടായി....
 പാലിക്കൂ നമ്മുടെ സർക്കാറിൻ നിർദേശങ്ങൾ -
  തടയൂ..... കൊറോണയെ
 നമ്മുടെ കളികൾ വീട്ടിലൊതുക്കൂ....
 നല്ലൊരു നാളെക്കായി വീട്ടിൽ ഇരിക്കൂ
 കൊറോണയെ തുരുത്താം
   ഭീകരനായ കൊറോണയിൽ നിന്നും
  നമ്മുടെ നാടിനെ രക്ഷിക്കാം
 

മുഹമ്മദ് മിസ്ഹബ്
1 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത