05 ജൂൺ 2006 ഇൽ യു പി സ്കൂൾ ടീച്ചറായി സർവിസിൽ പ്രവേശിച്ചു. ടി.ടി.സി, എം എസ് സി മാത്‍സ്, ബി എഡ്‌  എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ 17 വർഷത്തെ സർവീസ് പൂർത്തിയായിട്ടുണ്ട്. 2039 ഇൽ സെർവിസിൽ നിന്നും വിരമിക്കും