ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
രാവിലെ ഉണരണം പല്ലുകൾ തേക്കണം കൈകൾ കഴുകണം ഭക്ഷണത്തിനു മുൻപും ശേഷവും വൃത്തി ഉള്ളവരാകണം നാം മലയാളികൾ കേരളീയർ കുളിക്കണം ദിവസവും രണ്ടു നേരമെങ്കിലും പുറത്തുപോയി വന്നാലുടൻ കഴുകണം കൈകാലുകൾ കഴുകി അതിജീവിക്കാം നമുക്ക് ഈ രോഗങ്ങളെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത