പണ്ടൊരു പാവം ചൈന രാജ്യം
പരീക്ഷണം ചെയ്തു കഴിയുമ്പോൾ
കൊറോണയെന്നൊരു മാരക വൈറസ്
മാനവരാശിയെ നശിപ്പിക്കാൻ
വുഹാനിൽ നിന്ന് പുറപ്പെട്ടു
മണൽത്തരിയേക്കാൾ ചെറുതായതിനെ
പിടിച്ചു കെട്ടാൻ കഴിയാതെ
പകച്ചുപോയി ശാസ്ത്രജ്ഞർ
അവിടെത്തുപ്പി ,ഇവിടെത്തുപ്പി
പഠിച്ചുപോയി നാമെല്ലാം
മുഖവും മറച്ചു കയ്യും കഴുകി
നമുക്ക് നീങ്ങാം മുന്നോട്ട്