കാവും കുളങ്ങളും കായലോരങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യങ്ങളും ഹാ കാണുംന്നതെത്ര മനോഹരം അമ്മയാം പ്രകൃതി നമ്മൾക്ക് തന്നതെല്ലാം മലിനമാക്കി നന്മ മനസിലില്ലാത്തവർ മുത്തിനെ പോലും കരിക്കട്ടയാക്കുന്ന ബുദ്ധിയില്ലാത്തവർ നമ്മൾ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത