കാലം ഇത് കൊറോണക്കാലം
നാം ജാഗ്രതയോടെ നേരിടേണ്ടകാലം
ജാഗ്രതയോടെ നമുക്കൊന്നിച്ച്
പോരാടാം ഈ കൊറോണക്കാലം
സോപ്പും ഹാൻവാഷും ഉപയോഗിച്ച്
കൊറോണയെ നേരിടേണ്ട കാലം
രണ്ട് കൈകളും ഇടയ്ക്കിടെ കഴുകണം
കരുതണം അകലം നാമെല്ലാവരും
സ്കൂൾ അടച്ചതറിഞ്ഞപ്പോൾ സന്തോഷമായ്...
പക്ഷെ പത്രം വായിച്ചപ്പോൾ പേടിയായ്!
കൊറോണയെ പേടിയായി....
കാലം ഇത് നാം കരുതേണ്ട കാലം