ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

എല്ലാ വർഷവും ഗണിത മാഗസീൻ മികച്ച രീതിയിൽ തയ്യാറാക്കി സബ്ങില്ലാതലത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്. മിക്കവാറും വർഷങ്ങളിൽ ജില്ലയിലും പങ്കെടുക്കാൻ യോഗ്യത നേടുന്നു. സബ് ജില്ലാ ഗണിതശാസ്ത്ര മേളകളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. നിരന്തരം ഗണിത ക്വിസ് മത്സരം നടത്തുന്നു സബ് ജില്ലാ ക്വിസിൽ പങ്കെടുക്കുന്നു. സബ് ജില്ലാതല സെമിനാറുകളിൽ നമ്മുടെ കുട്ടികൾ, പങ്കെടുക്കാറുണ്ട്. ദേശിയ ഗണിതശാസ്ത്ര ദിനം, രാമാനുജൻ ദിനം തുടങ്ങിയ ദിനങ്ങൾ ആചരിക്കാറുണ്ട്.