ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/പ‍ൂന്തേന‍ുണ്ണ‍ും പ‍ൂമ്പാറ്റ

പ‍ൂന്തേന‍ുണ്ണ‍ും പ‍ൂമ്പാറ്റ

പ‍ൂവ‍ുകൾ തോറും പ‍ൂമ്പാറ്റ
പ‍ൂന്തേന‍ുണ്ണ‍ും പ‍ൂമ്പാറ്റ
പല വർണ്ണത്തിൽ പ‍ൂമ്പാറ്റ
എന്തൊര‍ു ഭംഗി പ‍ൂമ്പാറ്റ
ഒന്ന് തൊടട്ടേ നിന്നെ ഞാൻ
ദ‍ൂരെ പോയ് നീ മറയല്ലേ
 

ഫാത്തിമ കെ.എം
Ist STD A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത