രാജ്യം മുഴുവൻ ലോക്ക് ഡൗൺ മനുഷ്യരെല്ലാം കരയുന്നു കാരണം എന്താ ഈ ഞാനാ... എന്നെ തൊട്ടാൽ രോഗം പടരും എന്നെ കാണാൻ കഴിയില്ല. ഞാനാണല്ലോ കൊറോണ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത