ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/നല്ലപാഠം/ലഹരി വിരുദ്ധ പാവനാടകവും റോഡ് ഷോയും

ലഹരി വിരുദ്ധ പാവനാടകവും റോഡ് ഷോയും

നല്ലപാഠം പ്രവർത്തങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പാവനാടകവും റോഡ് ഷോയും നടത്തി. പെരുമാട്ടി പഞ്ചായത്തു പ്രസിഡന്റ് റിക്ഷ പ്രേംകുമാർ ഉദ്‌ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കൃഷ്ണ കുമാർ അധ്യക്ഷനായി. വാർഡ് മെമ്പർമാർ ഷീബ എസ്, സജീഷ് കുമാർ സി, മീനാക്ഷിപുരം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓഫീസർമാരായ രാജേഷ് ആർ, കെ ശ്രീനിവാസൻ, ആർ പ്രകാശ്, പ്രധാനാധ്യാപിക ലത കെ, നല്ലപാഠം കോഡിനെറ്റർമാരായ ദീപ വി, അധ്യാപകരായ ഫർസാന ബീഗം, റഷീദ് എൻ, പ്രഫുല്ലനാഥ് കെ ആർ എന്നിവർ സംസാരിച്ചു.