ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/കൂട്ടുകാർക്കു കൈത്താങ്ങു്

കുട്ടികൾ വിഭവസമാഹരണം നടത്തി പ്രതേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ. 2-ആം ക്ലാസ്സിൽ പഠിക്കുന്ന എൻസാഫ് എന്ന കൂട്ടുകാരനെ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ വീട്ടിൽച്ചെന്നു കണ്ടു. സഹായധനം നൽകി. എഴുനേൽക്കാൻ പോലും കഴിയാത്ത അൻസാഫിന്റെ രക്ഷിതാക്കളുമായി കുറച്ചു സമയം ചിലവഴിച്ചു.