ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ശിശുദിനം നവംബര് 14 2018

നവംബർ 14 ശിശുദിനം 2019-2020

നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആർ കെ എം എ എൽ പി സ്കൂളിൽ ആഘോഷിച്ചു. വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷമണിഞ്ഞു വന്നിരുന്നു. പ്രധാന അധ്യാപികയായ അനിലാകുമാരി ടീച്ചർ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി. കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. 

നവംബർ 14 ശിശുദിനം 2020-2021 (ഓൺലൈൻ ശിശുദിനം)

https://www.youtube.com/watch?v=Nu5yHcYRNPI

https://www.youtube.com/watch?v=EhdIH6nHPKE

നവംബർ 14 ശിശുദിനം 2021-2022 (ഓൺലൈൻ ശിശുദിനം)

https://www.youtube.com/watch?v=IQ6B4Sh-Dd4

https://www.youtube.com/watch?v=pvHjN0uRhJU

https://www.youtube.com/watch?v=2o_NYBNfkLY

https://www.youtube.com/watch?v=mIUIVRsDy7o

https://www.youtube.com/watch?v=gTAr3QX9Myo