ശുചിത്വകേരളം

വീടും നാടും ശുചിയാക്കീടേണം .
പ്ലാസ്റ്റിക്കുകളെല്ലാം ഉപേക്ഷിച്ചീടിൽ,
രോഗങ്ങളെല്ലാം അകന്നീടും .
മാലിന്യങ്ങളെല്ലാം നീക്കിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം .
വ്യക്തി ശുചിത്വം പാലിച്ചിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം .
നമ്മളെല്ലാം ഒത്തുചേർന്ന്,
രോഗവിമുക്തമാക്കിടേണം .
ഹരിത പൂർണ്ണമാക്കിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേമണം .
 

അനുഗ്രഹ്. എസ്.എസ്
4എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 19/ 03/ 2026 >> രചനാവിഭാഗം - കവിത