ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വൈറസ് കൊറോണ വൈറസ് കൊറോണ വൈറസ് കാലത്ത് പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. തുമ്മുമ്പോഴും ചുമയ്ക്കുുമ്പോഴും തൂവാല കൈയിൽ വേണം. എപ്പോഴും സോപ്പിട്ട് കൈ കഴുകണം. വീട് വിട്ട് എവിടേയും പോകരുത്. കൂട്ടുകാരൊത്തുള്ള കളിയും വേണ്ട
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത