Login (English) Help
അറിഞ്ഞു ഞാൻ കൊറോണയെന്ന വൈറസിനെ..... അതി ഭീകരനാണു... ജീവന്റെ അന്തകനാണവൻ ഭീതി വേണ്ട.. നാം ജാഗ്രത യിൽ ജീവിക്കൂ വൃത്തി ശുചിത്വ പരിപാലനത്താൽ ഈ നാളുകൾ നമുക്കുമുന്നേറാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത