സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് സ്കൂളിൽ വെച്ച് സയൻസ് ഫെയർ നടത്തുകയും കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും ചെയ്‌തു