കുട്ടികളുടെ ഗണിത അഭിരുചി വർധിക്കുക എന്ന ഉദ്ദേശം മുന്നിൽ കണ്ടു ഗണിതം എന്ന വിഷയത്തോട്  ഭയവുമില്ലാത്ത ഒരു അന്തരീക്ഷം ഇല്ലാതാക്കി ഗണിത പ്രവർത്തങ്ങളും ക്ലാസ്സുകളും കളിയിലൂടെ പഠനവും ഉല്ലാസഗണിതവും ഗണിതവിജവും എല്ലാം നടന്ന്പോകുന്നു