ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ *കൂട്ടുകാർ*

*കൂട്ടുകാർ*

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ
ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി

ചേറിൽ ചാടി കളിച്ചും തിമിർത്തും
ചിരിച്ചും കളിച്ചും നടന്ന കാലം

കൊറോണയെന്ന മഹാവ്യാധി
ഞങ്ങടെ സന്തോഷം കൊണ്ടു പോയി

ഇനിയെന്നു കാണും ഞാനെന്റെ കൂട്ടുകാരേ

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ
ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി ...
 

നന്ദന മനോജ്
6A ആശ്രമം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത