കീടാണു

ഒരു ദിവസം ടിനു കളി കഴിഞ്ഞു വീട്ടിലെത്തിയതും വല്ലാതെ ദാഹിച്ചു. ഹൊ,ദാഹിക്കുന്നു.ടിനു നോക്കിയതും അതാ മേശപ്പുറത്ത് ഒരു പാത്രം നിറയെ വെളളം. ടിനു വെളളം കുുടിക്കാനായി ഓടിച്ചെന്നു. അപ്പോഴാണ് അമ്മ അവിടേക്ക് വന്നത്. ടിനു,തുറന്നിരിക്കുന്ന വെളളത്തിൽ കീടാണു കുാണും. അത് കുുടിക്കരുത്. തിളപ്പിച്ചു തരാം. അമ്മ പറ‍‍ഞ്ഞു. ടിനു തിളപ്പിച്ചാറിയ വെളളം കുുടിച്ചു.

റോഹൻ റിബു
3 A ആനപ്രമ്പാൽ എം ടി എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ